html

എ.ഇ.ഒ.തൃത്താലയിലേക്ക് സ്വാഗതം

Thursday 7 May 2015

 text book urgent notice

 

 എല്ലാ ഹെഡ്മാസ്റ്റര്‍മാരുംtext book intent 2015-16 ന്റെ പ്രിന്റ് ഔട്ട് തിരുത്ത് ഉള്ളവരും ഇല്ലാത്തവരും ആയതിന്റെ പകര്‍പ്പ് ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ക്ക് നല്കാന്‍ 2-5-15 ന്റെ പ്രധാനാദ്ധ്യാപകയോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

8-5-15ന് കാലത്ത് തന്നെ ആയതിന്റെ 2 പകര്‍പ്പ്  DEO OFFICE ലും 2 പകര്‍പ്പ് AEO OFFICE ലും സമര്‍പ്പിക്കാന്‍ പ്രത്യേകംനിര്‍ദ്ദേശിക്കുന്നു

Tuesday 28 April 2015

നോട്ടീസ്

പ്രധാനാദ്‍ധ്യാപക യോഗം 02-05-2015 ന് 2 മണിക്ക് ബി.ആര്‍.സി.യില്‍ ചേരുന്നു .എല്ലാവരും പങ്കെടുക്കുക.

അജണ്ട

അവധിക്കാലപരിശീലനം

അറിയിപ്പുകള്‍ -AEO,BPO

Sunday 12 April 2015

NOTICE

ALL HM'S ARE DIRECTED TO SUBMIT THE PUPIL PROMOTION RECORDS TO THE OFFICE IN DUPLICATE FOR APPROVAL BEFORE 18-04-2015

Saturday 28 March 2015

നോട്ടീസ്

lss മൂല്യനിര്‍ണ്ണയം 7-4-2015 ലേക്ക് മാറ്റിയിരിക്കുന്നു.മൂല്യനിര്‍ണ്ണയത്തിന് നിയോഗിച്ച അദ്ധ്യാപകര്‍ 7.4.15 ന് 9.30 ന് ജി.എല്‍.പി വട്ടേനാടില്‍ എത്തേണ്ടതാണ്.ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഹെഡ്മാസ്റ്റര്‍ മാര്‍ അദ്ധ്യാപകര്‍ക്ക് നല്കേണ്ടതാണ്


Thursday 26 March 2015

   LSS /USS EXAM URGENT

ALL HMS ARE DIRECTED TO GIVE PROPER DIRECTION TO ALL LSS/USS INVIGILATORS TO REPORT AT THE CONCERNED CENTERS AT 9AM ON 28-3-15

Thursday 19 March 2015

എല്‍.എസ്സ്.എ്സ്/യു.എസ്സ്.എസ്സ് പരീക്ഷയുമായിബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍/ചീഫ്/ഡെ.ചീഫ് പരിശീലനം 21.3.15 ന് ബി.ആര്‍.സി യില്‍.​നിശ്ചയിച്ച എല്ലാ അദ്ധ്യാപകരും പങ്കെടുക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പ് വരുത്തുക.
പരിക്ഷക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകരുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഓഫീസുമായിബന്ധപ്പെട്ട് ഉറപ്പാക്കുക.ഇമെയില്‍പരിശോധിക്കുക.18.3.15 ലെ കോണ്‍ഫറന്‍സ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

Tuesday 17 March 2015

URGENT NOTICE

HM Conference on 18-3-15 at BRC 10am.All are directed to participate.

Agenda
  • lss/uss examination instuctions
  • aeo announcements
  •  bpo reports 
  • other reports
  • fuction for honuring of   retiring HMs